teams that can win ipl if the tournament held outside india<br />രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റിന് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായേക്കില്ലെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയിലേക്കോ യുഎഇയിലേക്കോ ഐപിഎല്‍ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിദേശത്താണ് അടുത്ത ഐപിഎല്‍ അരങ്ങേറുന്നതെങ്കില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണണെന്നു നോക്കാം.